Followers

Wednesday, 16 January 2013

KSRTC കോഴിക്കോട് ബസ് സ്റ്റേഷന് പണിക്കു പിന്നിലെ പണി

കോഴിക്കോട് KSRTC ബസ് സ്റ്റേഷന് 2013 മാറ്ച്ചില് പണി പൂറ്ത്തിയാകുമെന്ന് കേട്ടിരുന്നു. ഇന്നത്തെ സ്ഥിതിയില് അത് ഈ മാറ്ച്ചിലല്ല അടുത്ത മാറ്ച്ചില് പോലും പണി പൂറ്ത്തിയാകുമെന്ന് വിശ്വസിക്കാന് കഴിയില്ല. കാരണം പണി നടന്നാലല്ലേ പൂറ്ത്തീകരണത്തെ കുറിച്ച് ചിന്തിക്കാന് കഴിയൂ . അല്ലെന്കിലും ഇതിലൊക്കെ ആറ്ക്കാ വലിയ താല്പര്യം.കാട്ടിലെ തടി .... എന്തായാല് എന്താ ?!!

No comments:

Post a Comment