മാന്യതയുടെ വിലാസത്തില് മനസുകളെ വീതിച്ചെടുത്ത് വേലികെട്ടി തിരിച്ച് അതാണ് ലോകമെന്ന് പഠിപ്പിക്കുകയും ആ ലോകത്തിന് പുറത്ത് കടക്കാതിരിക്കാന് വിശ്വാസത്തോടൊപ്പം അന്ധവിശ്വാസവും വളറ്ത്തുകയും ചെയ്യുമ്പോള് സമൂഹം പ്രതികരണ ശേഷിയടക്കം നഷ്ടപ്പെട്ട് വെറും ആള്കൂട്ടമായി നില്ക്കുന്നു.
വേലിക്കെട്ടുകള് തകറ്ത്തെറിയാനുള്ള ഓറ്മ്മപ്പെടുത്തലുകള് പുരോഗമന പ്രസ്ഥാനങ്ങളുടെ കടമയാണ്.
.........
No comments:
Post a Comment