അങ്ങനെ മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പില്‍ ഒരംഗമായി എന്നെയും ചേര്‍ത്തിരിക്കുന്നു. എഴുത്തും വായനയും ക്യപ്സ്യൂളായി മാറുന്ന ഇന്‍റര്‍നെറ്റ് സമൂഹത്തില്‍ ഒരു കണ്ണിമവെട്ടുന്നതിനിടയില്‍ വായിച്ചു തീര്‍ക്കാവുന്ന ടിപ്സുകളേ കാര്യമായി ചെലവാകൂ എന്നാണ് തോന്നുന്നത്. ഇവിടെ ഒരു പരിചയവുമില്ലാത്ത ഒരുപാട്പേരുടെ മുന്നിലേക്ക് ഞാനും വരുന്നു. കടമെടുത്ത രീതികള്‍ എന്‍റെ കയ്യിലില്ല. കടമെടുക്കാന്‍ ഈ ലോകത്തും ഒരുപാട് കാണും.
നാളെ പുതിയ രീതികള്‍ കൂടെ കൈകാര്യം ചെയ്യാന്‍ പഠിക്കണം എന്ന് പ്രതീക്ഷിച്ചുകൊണ്ട്.............
No comments:
Post a Comment